Thiruvithamkoor

തിരുവിതാംകൂർ രാജാക്കന്മാർ """""""""""""""""""""""""""""""""""""""""" വീരമാർത്താണ്ഡവർമ്മ 731- അജ്ഞാത നാമ -802 ഉദയ മാർത്താണ്ഡ വർമ്മ 802-830 വീരരാമമാർത്താണ്ഡവർമ്മ 1335-1375 ഇരവിവർമ്മ 1375-1382 കേരള വർമ്മ 1382-1382 ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444 വേണാട് മൂത്തരാജ 1444-1458 വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471 ആദിത്യ വർമ്മ 1471-1478 ഇരവി വർമ്മ 1478-1503 ശ്രീ മാർത്താണ്ഡവർമ്മ 1503-1504 ശ്രീ വീര ഇരവിവർമ്മ 1504-1528 മാർത്താണ്ഡവർമ്മ ഒന്ന് 1528-1537 ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560 കേരള വർമ്മ 1560-1563 ആദിത്യ വർമ്മ 1563-1567 ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594 ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604 ശ്രീ വീര വർമ്മ 1604-1606 ഇരവി വർമ്മ 1606-1619 ഉണ്ണി കേരള വർമ്മ 1619-1625 ഇരവി വർമ്മ 1625-1631 ഉണ്ണി കേരള വർമ്മ 1631-1661 ആദിത്യ വർമ്മ 1661-1677 ഉമയമ്മ റാണി 1677-1684 രവി വർമ്മ 1684-1718 ഉണ്ണി കേരള വർമ്മ 1719-1724 രാമ വർമ്മ 1724-1729 അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 1729-1758 ധർമ്മരാജാ 1758-1798 അവിട്ടം തിരുനാൾ 1798-1799 ഗൌരി ലക്ഷ്മിഭായി 1811-1815 ഗൌരി പാർവ്വതിഭായി 1815-1829 സ്വാതി തിരുനാൾ രാമവർമ്മ 1829-1846 ഉത്രം തിരുനാൾ 1846-1860 ആയില്യം തിരുനാൾ 1860-1880 വിശാഖം തിരുനാൾ 1880-1885 ശ്രീമൂലം തിരുനാൾ 1885-1924 സേതു ലക്ഷ്മിഭായി 1924-1931 ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ 1931-1991 തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013 മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-... കൊട്ടാരങ്ങൾ പത്മനാഭപുരം കോട്ട കിളിമാനൂർ കൊട്ടാരം കുതിരമാളിക കവടിയാർ കൊട്ടാരം

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്