Posts

Showing posts with the label good morning

poster Malayalam

Image
കിഴക്കു മഞ്ഞിന്റെ പുതപ്പുമാറ്റി പുറത്തു തലനീട്ടി നോക്കുന്നു പൂക്കൾ തുടുത്ത പെണ്ണിന്റെ കവിൾത്തടങ്ങൾ നനഞ്ഞ  പൂഞ്ചേല പുതച്ചപോലെ...                  #sree

Short poem. Malayalam

Image
എന്റെ വിരലടർന്ന നിണബിന്ദുക്കളാലല്ല വക്കുകളിൽ ചെഞ്ചായമണിഞ്ഞത്... നിന്റെ ചൊടികളവളെ നിശതീരുവോളം ചുംബിച്ചുറക്കാത്തതിനാൽ തന്നെയാണ്. (MY MOOD AND MAD)