POSTER poem-Malayalam

ഉറങ്ങാനമാന്തിച്ചിട്ടോ..
പുലർച്ചയ്ക്കുണർന്നതിനാലോ..
അപൂർണ്ണസ്വപ്നങ്ങളുടെ
ക്യാൻവാസാണെന്റെ മനസ്സ്.
പലനിറം ചേരാത്തതാണെന്റെ ചിന്തകൾ
----

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്