Posts

Showing posts with the label അമ്പിളി

Posters poem

Image
ഉരുകിയൊഴുകിയണഞ്ഞെന്റെയമ്പിളി ഇരവിലെൻ സ്വപ്നത്തിനരികോളമിന്നലെ..! ഒരുകുമ്പിൾ കോരിയെടുക്കുവാൻനീട്ടിയ, വിരലുകൾക്കിടയിലുടൂർന്നുപോയി.. കരുതിപ്പതുങ്ങിഞാനേറ്റംശ്രമിക്കവേ ഇരവിലെ കനവെന്നവിട്ടുപോയി... #ശ്രീ.