Poster poem Malayalam
എന്റെയിരവുകളിൽ മാത്രം
നീയെന്താണ് വന്നുപോകുന്നത്..?
പകൽ വെട്ടത്തെ നീയെന്തിനാണ്
ഭയക്കുന്നത്....
ഇരുൾപൊന്തകളിലാണ് നിന്റെവാസം
പകൽകിനാവാണെന്റെ സാമ്രാജ്യം.. അതെ
വിജാതീയ ധ്രുവങ്ങളിലാണ് നാം...
പരസ്പരം കാന്തികബന്ധങ്ങൾ മാത്രം.
-----------------------------------------
Comments