Posts

Showing posts with the label സന്ധ്യ

Short poem- Malayalam

Image
നിശയവൻ നിന്റെ- കാമുകനകലെ, പുളകവുമായ് കാത്തു- കാത്തങ്ങുനിൽക്കെ, ധടുതിയിലോടി- മറയുന്ന നിന്റെ, ചൊടികളതിന്നും ചുവന്നുവോ സന്ധ്യേ...