Poster poem

ധർമ്മ അധർമ്മങ്ങളെ കാലം വേർതിരിക്കട്ടെ
പൊള്ളയായ ഉപദേശങ്ങൾ വേണ്ടെനിക്ക്..
എന്റെ മനസ്സാക്ഷി തിരിച്ചുതരിക..
കുതത്ന്രങ്ങളിലൂടെന്തുനേടുവാനിനിയും
അരക്കില്ലങ്ങൾ മാത്രം.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്