Poem MALAYALAM
#പനിമതിയുടെ_കാമുകി പൗർണ്ണമിചന്ദ്രൻ പെണ്ണുകണ്ടുമടങ്ങിയത് പ്രഭാതത്തിലത്രെ... ഇടയിലൊരല്പനേരം കരിമേഘ തിരശ്ശീല മറയൊരുക്കിയത് ആർക്കുവേണ്ടി...!!? നിശയ്ക്കോ നിലാചന്ദ്രനുവേണ്ടിയോ... നീരുവീർത്തുനീലിച്ച, രാവിന്റെ മുലകളെ തലോടിയകാറ്റ് താരകങ്ങളോടോതിപോലും ആ രഹസ്യം..!. ഇനി പതിനാലുനാൾ.. നിശ നെടുവീർപ്പിടുന്നതാരറിയാൻ... #ശ്രീ.