Short - Malayalam

എന്നും പൗർണ്ണമിയായിരുന്നെങ്കിൽ
നീലാകാശത്തിന്റെ മട്ടുപ്പാവിലെങ്ങാൻ
നക്ഷത്രശോഭയുടെ  ഭംഗി കൈകൊണ്ട്,
മധുരസ്വപ്നം മെടഞ്ഞുറങ്ങുന്നവളെ
കണ്ടെത്താനായേക്കുമായിരുന്നു.
തെങ്ങോലത്തുമ്പിലൂടൂർന്നുവീഴുന്ന
മഞ്ഞുതുളളികളിണചേർന്നൊഴുകുന്ന
കുഞ്ഞരുവിക്കുളിരിൽ
മനംചേർക്കാമായിരുന്നു.
-----------------------------------------
അപശ്രുതികൾ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്