Poster poem- Malayalam Get link Facebook X Pinterest Email Other Apps - October 04, 2016 ഉറക്കങ്ങളിലാണ്ടുപോയ വേരുകളാണ്, ഉയരങ്ങൾ തേടിയ ശിഖരങ്ങൾക്കൂർജ്ജമേകിയത്. ഊഷരവുമൂർവ്വരവുമറിയാതെ... തലയുയർത്തി വളരാനമൃതേകിയതും വേരുകൾ... ശ്രീ. Read more