Posts

Showing posts with the label ഭയം

Short poem malayalam

Image
#ഭയം അഗ്നിസ്ഫുടം ചെയ്ത അക്ഷരങ്ങൾ. ഗുഹാമുഖം വിട്ടിറങ്ങുന്നേയില്ല...? ഭയമാണുപോലും...! ഉദാത്തപദങ്ങളാകുവാനവ- വിശന്നലയുമ്പോൾ ഉത്തമ കവിവര്യന്മാരവയെ തച്ചുകൊന്നുവെന്നാകിലോ..?                #ശ്രീ