Short hiku
പൗർണ്ണമിചന്ദ്രൻ പെണ്ണുകണ്ടുമടങ്ങിയത് പ്രഭാതത്തിലത്രെ...
ഇടയിലൊരല്പനേരം കരിമേഘ തിരശ്ശീല മറയൊരുക്കിയത് ആർക്കുവേണ്ടി...!!?
നിശയ്ക്കോ നിലാചന്ദ്രനുവേണ്ടിയോ...
നീരുവീർത്തുനീലിച്ച, രാവിന്റെ മുലകളെ തലോടി കാറ്റ് താരകങ്ങളോടോതിപോലും ആ രഹസ്യം..!.
ഇനി പതിനാലുനാൾ..
നിശ നെടുവീർപ്പിടുന്നതാരറിയാൻ...
Comments