Posts

Showing posts with the label നറുനിലാപാലൊളി

Poster poem- Malayalam

Image
ഋതുമതി യൗവ്വനയുക്തയാം പൗർണ്ണമി നറുനിലാപാലൊളി തൂകിച്ചിരിക്കവെ, തരളിതമോഹങ്ങളുണരാത്തകാമിത- ഹൃദയങ്ങളുണ്ടാകുമോയീയവനിയിൽ.                                ശ്രീ.