Poem Malayalam

ഇര..
പളുങ്കുകണ്ണിൽ
കൗതുകംകൊണ്ട്
കരിമഷിയെഴുതി
പാലവചുണ്ടിൽ
പാൽനുരയൊഴുകി
പാദസ്വരംപോലെ
കലപിലകൂട്ടി.....

വേട്ടക്കാരൻ...
മാർജ്ജാരപദനങ്ങളോടെ
ചെറുസൂനങ്ങളെത്തേടി
ഇരുൾപൊന്തകളിൽ നിന്ന്
തലനീട്ടിവരുന്നുണ്ട്.
കരുതിയിരിക്കനാം
നിറങ്ങളില്ലാത്ത
കുപ്പായക്കാരനാണവൻ.
                           ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്