Poster poem

ഇനിയുറക്കം നടിക്കും നിനക്കുഞാൻ
ഇരവുറങ്ങാതെ കൂട്ടിരുന്നീടുകിൽ..
നിഴലനക്കം നിലയ്ക്കുമെൻ ഹൃത്തിലെ
മൃദുലതാളം നിലയ്ക്കുന്നതറിയുമോ..?
  ശ്രീ...

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്