Posts

Showing posts from 2016

Poster poem

Image
നൂറ്  നിയമങ്ങളുണ്ടാകാം നിയമപാലക വൃന്ദവും ആയിരം ജനമുണ്ടാകാം... മൂർച്ചയേറിയ തൂലികകളും എന്നാലോർക്കുക.. ആണൊരുത്തനുണ്ടായാൽ അതിനൊപ്പമാകില്ലവൾക്ക് മറ്റൊന്നുമേ.... ----------------------------...

Poster poem-Malayalam

Image

Malayalam

Image
ചാലയം ഓട്ടം •••••••••••••••••• മകരം, കുംഭം എന്നീ മാസങ്ങളുടെ മധ്യത്തിൽ ഹൈന്ദവരുടെ ആഘോഷമായ ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമാണ്‌ ""ശിവാലയ ഓട്ടം അഥ...

Poem Malayalam

അമ്മത്തൊടിയിലെ പൂക്കൾ ~~~~~~~~~~~~~~~~~~ ഓർമ്മകളിടയ്ക്കിടെ കുത്തിനോവിക്കാറുണ്ടിപ്പോൾ.. തൈമാവിലളളിപ്പടർന്ന അരിമുല്ലവളളിയിലെ ചോനനുറുമ്പുകൾ, വിരൽതുമ്പിൽ കടിച്ചുതൂങ്ങുംപോല...

Poster poem-Malayalam

Image
മേഘവാതിലിനപ്പുറം സൂര്യതേജസ്സുകളുണ്ടെങ്കിൽ, ഞാനൊരു ചോദ്യം കൊണ്ടുപോകുന്നുണ്ട്.. ഭൂമിയിലാദ്യവസാനം മനുഷ്യനായി ജീവിച്ചവരുണ്ടോ. ?                ശ്രീ. -------------------------------------

Short poem

Image
രതിയുണർത്തുന്ന കാഴ്ചയല്ലെൻമനം, തുടിയുണർത്തുന്നു വാത്സല്യ രാഗങ്ങൾ..          ശ്രീ. `````````````````````````````````````````````````````````````````` (ചിത്രം-  പ്രശസ്തമായ ഒരു മാർബിൾ ശില്പം)

Kottarakkara

Image
കൊട്ടാരക്കര ശ്രീ മഹാഗണപതി. ---------------------------- കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തിയേഴ് കിലോമീറ്റർ അകലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത...

Poem - Malayalam

പത്താമത്തെ പാത. °°°°°°°°°°°°°°°°°°°° പാതകൾ യാത്രപോകുകയില്ല. സ്വയം ചമയ്ക്കുന്നുമില്ല. വിദൂരങ്ങളിലേക്കവർ ആരേയും വിളിക്കില്ല പാലായനം ചെയ്യുവാൻ. എന്നിരിക്കലും പാതക...

ക്ഷേത്ര ദർശനം

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സ്ഥിതിചെയ്യുന്ന അതി പുരാതനവും വളരെപ്രസിദ്ധവുമായ ക്ഷേത്രമാണ് "കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം".  കൊട്ടാരക്കര തമ്പുര...

ദേശീയഗാനം

അപശ്രുതികൾ-30 ``````````````````````````` സിനിമാതീയറ്ററുകളിൽ ദേശീയഗാനം ശ്രവിപ്പിക്കുന്നത് നമ്മുടെ ദേശഭക്തി ഊട്ടിയുറപ്പിക്കാനാവും  നല്ലകാര്യം.... പഴമക്കാർ പറയുന്നത്പോലെ എല്ലാ നല്ലകാര്...

Short note - Malayalam

Image
ഉമ്മറത്തിണ്ണയിൽ അമ്മമടിയിലിരുന്നാണ് ഞാനാദ്യമായി ഒരു മുയലിനെ കണ്ടത്... അന്ന് മുയൽ അങ്ങുദൂരെ  അമ്പിളിമാമന്റെ മടിയിലായിരുന്നു. വെളുവെളുത്ത രോമക്കുപ്പായക്കാരനെ ക...

Poem-Malayalam

Image
കുത്തനെനാട്ടിയ പായ്മരങ്ങളിലാണെന്റെ ജീവന്റെ നാരുകൾ തുന്നികെട്ടിയത്.. കീറപ്പായയും കാറ്റുമാണെന്റെ ഗതി നിർണ്ണയിച്ചത്. എന്നിട്ടും..... മഞ്ഞുരുകാത്ത തിരപുണരാത്ത തീര...

Poster poem-Malayalam

Image

Poem - THULAMAZHA

തുലാമഴ ------------------------------------- തുലാമഴ, പ്രിയാക്ഷരങ്ങളായി പൊഴിയുകയാണിന്ന്. നിലാവ് വറ്റിയരാവിൽ. നിയോൺ ദീപങ്ങളിലെ പട്ടുപ്രകാശത്തിന്റെ നൂലിഴകളെപിന്നി നിപതിക്കുന്ന - വെളളിരേഖകൾ. തി...