Poster poem

നൂറ്  നിയമങ്ങളുണ്ടാകാം
നിയമപാലക വൃന്ദവും
ആയിരം ജനമുണ്ടാകാം...
മൂർച്ചയേറിയ തൂലികകളും
എന്നാലോർക്കുക..
ആണൊരുത്തനുണ്ടായാൽ
അതിനൊപ്പമാകില്ലവൾക്ക്
മറ്റൊന്നുമേ....
------------------------------------------
അപശ്രുതികൾ               

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്