അതെന്താ_എന്റെഗ്യാസിന്_വിലയില്ലേ
..
ഒരുമനുഷ്യൻ പ്രതിദിനം മൂന്ന് സിലിണ്ടർ ഓക്സിജൻ ഉപയോഗിക്കുന്നത്രെ... അതായത് പ്രതിദിനം ശരാശരി ₹.2400.00 രൂപയുടെ ഓക്സിജൻ..!!
അപ്പോൾ ഞാൻ പ്രതിദിനം പുറത്തുവിടുന്ന കാർബൺഡൈഓക്സൈഡ് എത്ര സിലിണ്ടറാ...?? അതിനെന്താ വിലയില്ലേ...??
അതു കൂട്ടിക്കിഴിച്ചിട്ട് ബാക്കി എപ്പോൾ തരും അതുപറ...
#വാൽ- മറ്റുസ്ഥലങ്ങളിലൂടെ വിടുന്ന വിലയേറിയ ഗ്യാസുകളുടെ വില കൂട്ടിയിട്ടില്ല..
#NB- (The market value of carbon dioxide amounted to approximately 10.27 billion U.S. dollars in 2022. In 2030, the global market value of carbon dioxide is forecast to reach 15.49 billion U.S. dollars.
Carbon dioxide is used for a variety of applications, including as inert gas in fire-fighting, for carbonating beverages, as well as for cooling and freezing food, among other uses.)
Comments