കവി

കൊടിയ ദാരിദ്ര്യത്തിന്
ഒരു രേഖയുണ്ടുപോൽ
വര കാണാത്തവനാണ് കവി
കവിതയവന്റെ റേഷൻകാർഡ്
ആധാർ ബന്ധിതമല്ലത്


Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്