Posts

Showing posts from December, 2018

Poem MALAYALAM

Image
#നന്ദി പിരിഞ്ഞുപോകുന്ന വർഷം.. എനിക്കേറ്റം പ്രിയപ്പെട്ടതാണത്, അതിനാലാണ് പുതുവർഷത്തെക്കുറിച്ചൊന്നും പറയുവാനില്ലാത്തത്... പിരിയുന്നവനുള്ള സത്കാരമാണിനി.. ഞാനവനോ.. അ...

Autobiographical story Malayalam

Image
  #പുസ്തകത്തടവറ (ഒരു പുസ്തകത്തടവുകാരന്റെ ആത്മകഥാകഥനം) ഒരു രഹസ്യം പറയട്ടെ തീവ്രരഹസ്യം.. ഭാര്യ പതിവായി പുസ്തകങ്ങൾ വാങ്ങിത്തരുന്നുണ്ട് ഓരോന്നും വായിച്ചുതീർന്നോ തീർന്നോന്ന് നോക്കിയിരിക്കും അവസാന അദ്ധ്യായം അവസാനിക്കുംമുമ്പ് അടുത്ത പുസ്തകം വാങ്ങിത്തരും... എന്താ സ്നേഹം അല്ലേ... വിഷയം ഇതൊന്നുമല്ല.. ഓഫീസ് വിട്ടുവന്നാൽ അത്യാവശ്യം പണിതീർത്ത് മൊബൈലുനോട്ടവും കഴിഞ്ഞ് പതിയെ പുറത്തേക്കിറങ്ങും.. ഒരു ചെറിയ ചുറ്റിയടികഴിഞ്ഞ് റസിഡൻസ് അസോസിയേഷൻ ലൈബ്രറിയിൽ പോയിരുന്നു വെടിവട്ടവും വായനയും കഴിഞ്ഞ് പത്തുമണിക്ക് വീട്ടിലേക്ക്... ഇതിനിടയിൽ മിനിമം അഞ്ചുപ്രാവശ്യമെങ്കിലും അവളൊന്ന് മിസ്സടിക്കും വീട്ടിൽ വരാനുള്ള സൈറൺമാത്രമൊന്നുമല്ല.. ഇതിനിടയിൽ ആരുമായെങ്കിലും ഞാൻ കത്തിവയ്ക്കുന്നുണ്ടോ എന്നറിയാനൊരു സദുദ്ദേശവുമുണ്ട്.. പോരാത്തതിന് ഓൺലൈനിലാണോ എന്നൊരു വാച്ചിംഗും ഉണ്ട്. അത് വേറേതെങ്കിലും "ഓൺ-ലൈൻ" ആണോന്നറിയാനാ.. പാവം പെണ്ണുങ്ങൾക്കെന്തെല്ലാം കഷ്ടപ്പാടുകൾ... ഇങ്ങനെയിരിക്കെ ഒരീസം ചതുരക്കട്ട എടുക്കാതെയാണ് പുറത്തുപോയത്.. ഭാര്യ പതിവുപോലെ മിസ്സടിതുടങ്ങി. അപ്രതീക്ഷിതമായി എന്റെ ചതുരക്കട്ട മേശമേലിരുന്ന് പാടുന്നത്  ഒരു ഞെട്ടലോ...

Poem MALAYALAM

Image
#ഈ_ഭൂമിയിൽ കാലമറിയിച്ച പെൺകൊടി നാണത്താൽ നമ്രയായതുപോലീ കതിർക്കുല, പാലുറച്ച ഭാരംതിങ്ങി മെല്ലെയൊന്നാ- കുലാൽ ഭൂമിമാറത്ത് ചായവേ... കുഞ്ഞുചൂടാലൊരു സ്പർശസാന്ത്വനം നല്ക...

Poem MALAYALAM

Image
         ഒരു നാടൻപാട്ട് മുക്കുറ്റി പൂത്തതു കണ്ടുവോടി നമ്മ മുറ്റം ചുവന്നതും കണ്ടുവോടീ.. മൂവന്തിപ്പെണ്ണിന്റെ പ്രായം തികഞ്ഞിട്ട് ചന്തം വരുത്തിയൊതുക്കിയപോൽ.. ചെമ്മ...