poster poems Malayalam

പ്രായമറിയിച്ച പെൺകൊടി നാണത്താൽ
നമ്രയായതു പോലീ കതിർക്കുല,
പാലുറച്ച ഭാരംതിങ്ങി മെല്ലെയൊന്നാ-
കുലാൽ ഭൂമിമാറത്ത് ചായവേ...
കുഞ്ഞുചൂടാലൊരു സ്പർശസാന്ത്വനം
നല്കിടുന്നു പകൽവാഴുമർക്കനും..

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം