Poster poem- Malayalam

ബധിരകർണ്ണങ്ങളാണെനിക്കെന്റെ പിതാവേ..
നിന്റെ സ്പർശസാന്ത്വനമാണെന്റെ പ്രതീക്ഷ.
പളുങ്കുപാത്രമാണെന്റെ  സമർപ്പിത ഹൃദയം
പകർന്നുനൽകുവതിനുള്ള വീഞ്ഞതിൽ നിറയ്ക്കുക..
സ്വയം സ്നാനംചെയ്തു ശുദ്ധമാണെന്റെ ശരീരം
പങ്കുവയ്ക്കുവതിനുളള അപ്പമതിൽ ചേർക്കുക.
                                                    ശ്രീ...

Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്