Poster poem-Malayalam

പ്രണയം....
അതിനെക്കുറിച്ച് പറയുമ്പോഴേക്കും  സ്ത്രീപുരുഷപ്രണയമാണ് നീ  ചിന്തിക്കുക...
പ്രണയം....
സഹജീവിയോട്  ജന്തുജാലത്തോട് അവനവനോട്... പ്രവൃത്തികളോട്... ചിന്തകളോട്.. മനസ്സിനോട്.... നന്മകളോട്...
അങ്ങനങ്ങിനെ നീണ്ട് നീണ്ട്.....
സകലതിനെയും പ്രണയിക്കാനാകുക...
അപ്പോൾ ഈശ്വരപ്രണയം സാധ്യമാകില്ല...
എന്നാൽ നീയപ്പോഴേക്കും ഈശ്വരസമനാകും.
അല്ലാതെയുളള പ്രണയങ്ങളെല്ലാം....
എന്റെ പ്രിയനേ... ആദ്യവസാനം, പുളിക്കുകതന്നെ ചെയ്യും.
                        ശ്രീ..

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം