Poem . Malayalam

ചെത്തിമിനുക്കിയ പാതകൾ
പരസ്യഫലകങ്ങൾപോലെയാണ്
ബഹുവർണ്ണമാണവയുടെ മുഖം
അവിഹിതഗർഭങ്ങളെ മറയ്ക്കുംപോലെ
തേച്ചുമിനുക്കി വെണ്ണക്കൽ പാകുമതിൽ
വാരിക്കുഴികളൊളിപ്പിക്കുവാൻ...
ചാപിളളകളെ പേറിയ മനംപോലെ
വികൃതമാണവയുടെ അവസാനയിടം.
My Mood or Maaaaad.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം