Short poem. Paka

സന്മാർഗ്ഗിയുടെ കുമ്പസാരമാണെന്റെ ദിനങ്ങൾ.
ഓരോ ദിനങ്ങളും നിന്നോടുളള പകയാണ്...
ഓരോ ദിനങ്ങളും ഓരോ വ്യഭിചാരങ്ങളാണ്..
പതിനാറായിരത്തെട്ട് തികയുംവരെയെന്റെ പക..
മലവേടനണയുംവരെയെന്റെ പക..

Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്