Poster notice - Malayalam

ശൂന്യതയിൽ നിന്നല്ല
ഉത്ഭവിച്ചത്..
കേവലം ഇണചേരലിന്റെ ഫലവുമല്ല
ആശിച്ചും കൊതിച്ചും ഈശ്വരനോട് കടംപറഞ്ഞും..
പത്തുമാസമവൾ വൃതമിരുന്നും നേടി....
കടക്കണ്ണിണകൾ കവിത ചമയ്ക്കുമ്പോൾ
വാത്സല്ല്യമിഴികളിൽ  നനവു പടർത്തണോ.?

Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്