Poster poem - Malayalam

നഗരപ്പുളപ്പിന്റെ ഓരങ്ങളിൽ വർണ്ണങ്ങൾക്ക് ചാരുതയേകാൻ നിറംകെട്ടുപോയ ജന്മങ്ങൾ. തിരിഞ്ഞുനോക്കിയാൽ നിനക്കവരെ കാണാനാവില്ല. തിരഞ്ഞുതന്നെ നോക്കണം. കാരണം നിയോൺ ലൈറ്റിന്റെ നിഴൽപ്പാടുകളിൽ അവരെ ഒളിപ്പിച്ചുവച്ചിരിക്കയാണ്.
    Sreekumarsree

Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്