Templ panachikkadu

പനച്ചിക്കാട് ദേവീ ക്ഷേത്രം.

തിരുവല്ലയ്ക് സമീപം  കോട്ടയം ജില്ലയിലെ  പനച്ചിക്കാട്  ദേവീക്ഷേത്രം  ദക്ഷിണ  മൂകാംബിക  എന്നറിയപ്പെടുന്നു. പുരാതനമായ  ക്ഷേത്രം.   മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠയെങ്കിലും  വനവാസം ചെയ്യുന്ന സരസ്വതിയ്കാണ് പ്രാധാന്യം.. ശിവൻ ശാസ്താവ് നാഗദൈവങ്ങൾ  ഗണപതി വനയക്ഷി മുതലായ  ഉപദേവകളും വാഴുന്നു. ലതാഗൃഹത്തിലമരുന്ന ദേവിയുടെ മൂലബിംബത്തെ നേരിൽ കാണാന്‍  കഴിയില്ല. ആയതിന്റെ  പ്രതിരൂപത്തെ വണങ്ങി  മാതാവിന്റെ  സമിപത്തുകൂടിയൊഴുകുന്ന പുണ്യമായ നീരുറവയിലെ ജലം കോരികുടിച്ച് ഭക്തർ ആനന്ദ ലബ്ദി നേടുന്നു.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്