Short notice - caste and religion
ജനാധിപത്യവും
മതസ്വതന്ത്രൃവും
~~~~~~~~~~~~~~~~~~~~~~
ജനാധിപത്യമെന്നാൽ അഞ്ചാണ്ടിലൊരിക്കൽ ആരുടെയെങ്കിലും "ചിരവ" ചിഹ്നങ്ങളിൽ വോട്ട് ചെയ്യാന്‍ മാത്രം ഉളള അവകാശമല്ല....
അതുപോലെ തന്നെ മത സ്വതന്ത്രമെന്നാൽ തങ്ങളുടെ ആരാധനാലയങ്ങളിൽ (പാർത്ഥിക്കുവാനും കാണിക്കയിടാനുമുളളഅവകാശമാണ് എന്ന് ധരിക്കുന്നവരുണ്ടാകും ...
എന്നാല്‍ ഭരണഘടന അനുവദിക്കുന്ന മതസ്വതന്ത്രം സ്വന്തംമതാചാരങ്ങളിൽ നവീകരണം നടത്തുന്നതിന് അനുകൂലമായും (പതികൂലമായും നിലപാടെടുക്കാം എന്ന അർത്ഥവ്യാപ്തികൂടി നൽകുന്നു...
മതകാര്യങ്ങളും പാരമ്പര്യങ്ങളും ഇരുമ്പുലക്കകളാകരുത്....
കാലാകാലങ്ങളുടെ ആവശ്യം ആർജിച്ച് അവ നിരന്തരം പരിവർത്തനങ്ങൾകു വിധേയമാകണം. ..ശാസ്ത്രങ്ങൾക്കൊപ്പം....
Sreekumar sree
Comments