Language-malayalam

മധുമലയാളം -6
♡♡♡♡♡♡♡♡
കവി= കാവ്യകർത്താവ് കപി= കുരങ്ങ് ഉദ്ദേശ്യം=ലക്ഷ്യം ഉദ്ദേശം=ഏകദേശം ഉന്മാദം=(ഭാന്ത് ഉന്മാഥം= വധം ഘർഷണം= ഉരസൽ കർഷണം= വലിക്കൽ ഹർഷണം=സന്തോഷിപ്പിക്കൽ ഏകദാ=ഒരിക്കല്‍ ഏകധാ= ഒരു (പകാരം കദനം=സങ്കടം കഥനം=പറച്ചില്‍ കത്ഥനം= ആത്മസ്തുതി കന്ദരം= ഗുഹ കന്ധരം=കഴുത്ത് കപാലം= തലയോട് കപോലം=കവിൾത്തടം. കഷായം=ഔഷധം കാഷായം=ചൊമന്നത്. ഘാതകന്‍=കൊലയാളി ഖാദകൻ=ഭക്ഷിക്കുന്നവൻ ഖാതകൻ=കുഴിക്കുന്നവൻ ഗൃഹം=വീട് (ഗഹം=സൗരയൂദത്തിലൊന്ന് (ഗാഹം=മുതല ഗൃഹണി=കാടി ഗൃഹണി=ഗൃഹനായിക (ഗഹണി=ഒരു രോഗം ഗൃഹസ്ഥിതി=വീട്ടിലെ നില (ഗഹസ്ഥിതി=(ഗഹങ്ങളുടെ നില ഗോഷ്ടി=വികൃതി(മലയാളം) ഗോഷ്ഠി=സഭ (സംസ്കൃതം) www.sreesreekumar.blogspot.com

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്