Steatopygia


മുഴുത്ത സ്തനങ്ങളാൽ
നീയൊരാകർഷണം 
തീർക്കുമ്പോൾ
ഞാനോർക്കുക..,
അവയ്ക്കുള്ളിലൊരുപക്ഷേ
നീണ്ടകാലുകളമർത്തിനോവിക്കാൻ
ജീവനങ്കുരിക്കുന്ന ഞണ്ടൊന്നിനെയാണ്...

വലിയനിതംബചലനത്താൽ നീ
നീണ്ടസദസ്സിളക്കിമറിക്കുമ്പോൾ
ഞാൻ ഓർത്തിരിക്കുക,
"മാമാ സാറാ ബാൾട്ട്മാനെ"
അല്ലെങ്കിൽ വൈദ്യശാസ്ത്രം പറഞ്ഞ
Steatopygia യെയാണ്....



Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം