poster poem malayalam

ഭ്രാന്തമായ് കണ്ണനെ
പൂകൊണ്ടു മൂടുവാൻ
പീതം കലർത്തി
ചൊരിഞ്ഞുനിൽപ്പൂകണി
കൊന്നമരമിന്നും
പൊൻവിഷുകാക്കുവാ-
നില്ല ക്ഷമയെന്നു
ചൊന്നതുപോൽ....

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം