Poster Poem Malayalam

ഒടുവിലിരവിന്റെയന്ത്യത്തിലവനായി
അധരമുദ്രയൊന്നേകിയി പകലിതാ
പ്രിയതമായ് വന്നണയുന്നു ഭൂമിയിൽ
പ്രിയയിവൾക്കുപേർ പകലെന്നതുത്തരം

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

തൊഴിൽനികുതി, എന്ത് എന്തിന്