Short poem- Malayalam


സൗന്ദര്യങ്ങളെയാകമാനം
ഉളിയിലൂടാവാഹിച്ച്
ശിലകളിൽ തറയ്ക്കവെ
ശില്പിയറിയുന്നുവോ...
തളച്ചിടുകയാണവയെയെന്ന്...
        ശ്രീ.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

തൊഴിൽനികുതി, എന്ത് എന്തിന്