Poster poem- Malayalam

ചിറകുതളർന്നൊരു പക്ഷിക്കുഞ്ഞിന്റെ
രോദനമാണെന്റെ പാട്ട്.....
മുൾചെടിയിൽ ചാർത്തിയ രുദ്രാക്ഷഹാര-
മാണെന്റെ സ്വപ്നങ്ങൾ....
പുറംചട്ടതേഞ്ഞ വണ്ടിച്ചക്രമാണെന്റെ ജീവൻ.
           ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്