Poster poem - Malayalam

നിദ്രവന്നെൻ വിളക്കൂതിയണച്ചിതാ
നിശയൊരു കട്ടിയിരുട്ടായിമാറുന്നു.
പകലുപെറ്റുവളർത്താത്ത മോഹങ്ങ-
ളിരവിലിന്നെന്റെ സ്വപ്നസഖികളായ്.
-- സൗഹൃദമേ.. ശുഭനിദ്ര -- ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്