Poster poem- Malayalam

ഋതുമതി യൗവ്വനയുക്തയാം പൗർണ്ണമി
നറുനിലാപാലൊളി തൂകിച്ചിരിക്കവെ,
തരളിതമോഹങ്ങളുണരാത്തകാമിത-
ഹൃദയങ്ങളുണ്ടാകുമോയീയവനിയിൽ.
                               ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം