Short-poem

ആകാശം കാണാതെ
ഞാൻ കാത്ത മയിൽപ്പീലിത്തുണ്ട്
പെറ്റുപെരുകാത്ത എന്റെ നൊമ്പരം
മർമ്മരമില്ലാതെ പെയ്ത
വേനൽ മഴയിൽ കുതിർന്ന്
ചൂടാതെപോയ പനിനീർപ്പൂവ്
നിന്റെ നൊമ്പരങ്ങൾ
ഇരു നൊമ്പരങ്ങൾക്കിടയിലെവിടെയോ...
എന്നോ..
നമ്മളിലൊരാൾ മറന്നുവച്ചൊരു വാക്ക്... നിശ്ശബ്ദം കണ്ണീർ പൊഴിക്കുകയാവും.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം