Spot-malayalam

കതിരവനണയുവാൻ
കടലിലേക്കണയുവാൻ
കനലുകളൊടുങ്ങുവാൻ
സമയമുഹൂർത്തമായ്
വിടയേകുമീസന്ധ്യാ
വേളയിലേകുവാൻ
(പിയതരമൊരുവാക്ക്
പറയുനീ മമ സഖീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്