Short poem. Malayalam

എന്റെ വിരലടർന്ന നിണബിന്ദുക്കളാലല്ല
വക്കുകളിൽ ചെഞ്ചായമണിഞ്ഞത്...
നിന്റെ ചൊടികളവളെ നിശതീരുവോളം
ചുംബിച്ചുറക്കാത്തതിനാൽ തന്നെയാണ്.
(MY MOOD AND MAD)

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം