Short poem malayalam

#ഭയം

അഗ്നിസ്ഫുടം ചെയ്ത
അക്ഷരങ്ങൾ.
ഗുഹാമുഖം വിട്ടിറങ്ങുന്നേയില്ല...?
ഭയമാണുപോലും...!
ഉദാത്തപദങ്ങളാകുവാനവ-
വിശന്നലയുമ്പോൾ
ഉത്തമ കവിവര്യന്മാരവയെ
തച്ചുകൊന്നുവെന്നാകിലോ..?
               #ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്