ന്യൂജൻ_റിമൈൻഡർ
.
"ഇന്ന് നമ്മൾ കണ്ടെത്തിയ ദിനമാണ്... ഈ ദിനം നമ്മുടെ ദിനമാണ്..".. അവൻ അവളുടെ കാതിൽ മൊഴിഞ്ഞു...
"അതെ.. ഇതു നമ്മുടെ പ്രേമ സാക്ഷാത്കാരത്തിന്റെ നളാണ്.. ഇതു നമ്മൾ ഒരിക്കലും മറക്കരുത്..." അവന്റെ കണ്ണുകളിൽ നോക്കി അവളും പ്രതിവചിച്ചു...
എല്ലാ വർഷവും ഈ ദിനം നമുക്ക് ആഘോഷിക്കാം മറക്കാതിരിക്കാം.. അതുപറഞ്ഞ് ഇരുവരും തങ്ങളുടെ ഫോൺ എടുത്ത് "ഗൂഗിൾ കലണ്ടറിൽ" അന്നത്തെ ദിനം Reminder സെറ്റുചെയ്തു.... ഫെബ്രുവരി 29
എന്ന തീയതി എങ്ങനെ എല്ലാവർഷവും Remind ചെയ്യുമെന്നറിയാതെ GOOGLE CALENDAR ചിന്താവിഷ്ടനായിരുന്നു.
©️sree.
Comments