ഹാ സൂനമേ

വിടരുവാൻ വെമ്പുകയായിരുന്നിതുവരെ
പൊഴിയുവാനതിദൂരമില്ലെന്നറിയാതെ...

നറുകണം ചൂടിയീയവനിയിൽ മധുവുമായ്
അണയുന്ന ചേതസ്സീ നയനാമൃതം...

ദിനകരൻ വിടപറഞ്ഞീടുവാനധിനേര-
മിനിയുമുണ്ടാകിലും ഹാ സൂനമേ,
ഹൃദയശൂന്യം നിന്റെ തണ്ടുലച്ചൂഴിയിൽ-
പൊഴിയിക്കുമനിലനോടൊന്തപരാധി നീ..?
.... sreesreekumarblogspot.com

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

തൊഴിൽനികുതി, എന്ത് എന്തിന്