സ്ത്രീധനം


ഞാൻ ഒന്നും 

ചോദിച്ചിട്ടേയില്ല..

ദേ നിൽക്കുന്നു

ചോദിച്ചു നോക്ക്യേ...

അല്ലേലും 

അതൊക്കെ

ത്ര മോശം

പെണ്ണിനെ നോക്കാൻ

ഗതിയില്ലാത്തോൻ കെട്ടണ്ട..


അതേ.. മോൾക്ക് തന്യാ

നല്ലൊരു പയ്യനെ വേണം.

നൂറുപവനുണ്ടാകും

നല്ലൊരു കാറും..

രണ്ടരയേക്കറും വീടും

അവളുടെ പേരിലാ...

അതിനൊത്ത പയ്യനെ വേണം..

നോക്കീം കണ്ടും വേണം.



Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം