ജാതകം
എന്റെ കല്യാണസമയത്ത്
അച്ഛനാണതൊക്കെ നോക്കിയത്...
ഏയ്,.
എനിക്കിതിലൊന്നും വിശ്വാസമില്ലായിരുന്നു..
തട്ടിപ്പുകളാണെന്നേ...
മകൾക്കോ...?..
ആ വേണം വേണം നല്ലൊരു പയ്യനെ..
ജാതകം തരാം പിന്നേയ്..,
നോക്കീട്ട് പൊരുത്തമുള്ളതുമാത്രം
കൊണ്ടുവന്നാൽ മതി.. കേട്ടോ..
Comments