എത്ര വാചാലമാണ് 
നമ്മുടെ സൗഹൃദം.
നാമറിയുമ്പോഴും
നമ്മെയറിയുമ്പോഴും
പങ്കുവയ്ക്കുക 
എത്ര കാര്യങ്ങൾ
എത്ര സന്തോഷങ്ങൾ
എങ്കിലുമെപ്പോഴും
നമ്മിലൊരു മൗനം
കുടികൊള്ളുന്നില്ലേ..
ആരാദ്യം പങ്കുവയ്ക്കുമെന്ന ചോദ്യം
നമ്മുടെ മൗനനിമിഷങ്ങളിൽ വീണുടയുകയല്ലേ..
നമ്മുട വാക്കുകളിലെ മൗനമുടയുന്നത്
ഇന്നാകുമെന്നോർത്ത്
വെള്ളിപ്രഭവിതറുന്നുണ്ട്
മേലാകാശത്തൊരു പൗർണ്ണമി..

#ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്