വിട


വിട,ആ വാക്കിന്
രണ്ടിടത്തേ മൂർച്ചയുള്ളൂ..
പ്രണയത്തിലും
ജീവിതത്തിലും.
എന്നാൽ
രണ്ടാമിടത്തെ
അതിനർത്ഥവ്യാപ്തിയുള്ളൂ..
അർത്ഥമുള്ള വാക്കിനേ
മൂർച്ചയുള്ളൂ...
__ശ്രീ__

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്