കഥയില്ലായ്മ

#കഥയില്ലായ്മ

വാട്സാപ്പ്;
അതെന്റെ നാടകസ്റ്റേജാണ്.
പുതിയപുതിയ ചായമിട്ട് 
ഞാനതിൽ നിത്യമാടുന്നൊരേ നാടകം.

ഫേസ്ബുക്ക്;
അതെന്റെ സിനിമാകൊട്ടകയാണ്..
അനുനിമിഷം മിന്നിമറയുന്നു 
ഞാനതിൽ...
പലഭാവത്തിൽ
പലരൂപത്തിൽ.

ആടിത്തിമിർത്തലയവേ
ഞാൻ മറന്നുപോയൊരു സത്യമുണ്ട്..
ഞാൻ ആരാണെന്ന്.
ഞാൻ എന്താണെന്നും.
#ശ്രീ 

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്