മഴയും മണ്ണും

#മഴയും_മണ്ണും 

കുളിരേറ്റു തളിരുടൽ
പിന്നെയും നനയവെ
മഴയാർത്തു പെയ്യുന്നാ-
ചെറുമേനി പുണരുന്നു.
അവളെത്ര ധന്യയായ്
മഴയുമിന്നുന്മത്ത
മദിരാക്ഷിസേവിച്ച
പോലാഞ്ഞുതുള്ളുന്നു
മദനോത്സവമവൾക്കതികാലം
കാത്തതിൻ,
ശുഭപര്യവസാനമവനുമിന്ന്.

    - by sree

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്