Poem MALAYALAM

#സാത്താൻ...

ആഗ്രഹങ്ങളുടെ കനി,

എത്ര ഉയരത്തിൽ വച്ചാലും

പ്രലോഭനങ്ങളുടെ ഏണിചാരി

അവസരങ്ങളുടെ 

ചാഞ്ഞ ചില്ലയുമായി

അവൻ വന്നുനിൽക്കും..

എന്റെ സ്വപ്നങ്ങൾക്ക്

ഓശാന പാടുവാൻ...

#ശ്രീ..

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്